16/03/2021 തീയതി നടന്ന
ഭരണസമിതി യോഗത്തിലെ
7 (5) നമ്പര്‍ തീരുമാനം
ആര്യനാട് ഗ്രാമപഞ്ചായത്തിലെ 01/04/2021 മുതൽ 31/03/2022 വരെയുള്ള കാലയളവിലേയ്ക്ക് ആര്യനാട് പബ്ലിക് മാർക്കറ്റിലെ വിവിധ കടമുറികളുടെ ലേലം 16/03/2021-ൽ കുടുംബശ്രീ ഹാളിൽ വച്ച് നടക്കുകയും താഴെ പറയും പ്രകാരം പബ്ലിക് മാർക്കറ്റിലെ വിവിധ കടമുറികളുടെ ലേലം കൂടുതൽ തുകയ്ക്ക് ലേലം വിളിച്ച വ്യക്തികളുടെ പേർക്ക് ലേലം സ്ഥിരപ്പെടുത്തുന്നതിനും ലേലതുക 7 ദിവസത്തിനകം ഗ്രാമപഞ്ചായത്താഫീസിൽ അടയ്ക്കുന്നതിന് നിർദ്ദേശം നൽകുവാൻ കമ്മിറ്റി തീരുമാനിച്ചു. ആര്യനാട് മാർക്കറ്റിലെ 12-ാം നമ്പർ വലിയ കടമുറി ശ്രീ. ഫിറോസ് ഖാൻ, നിജി മൻസിൽ, മുത്തിക്കാവ്, പറണ്ടോട്, ലേലതുക-2600/- രൂപ ആര്യനാട് മാർക്കറ്റിലെ 10-ാം നമ്പർ വലിയ കടമുറി ശ്രീ. സജീർ, എ. ആർ മൻസിൽ, കൊണ്ണിയൂർ, ലേലതുക – 2600/- രൂപ ആര്യനാട് മാർക്കറ്റിലെ 5-ാം നമ്പർ വലിയ കടമുറി ശ്രീ. വിജയകുമാർ. സൂര്യ ഭവൻ, മഠത്തുവിളാകത്ത് വീട്, ലേലതുക – 2650/- രൂപ ആര്യനാട് ഗ്രാമപഞ്ചായത്ത് മാർക്കറ്റ് 4-ാം നമ്പർ വലിയ കടമുറി ശ്രീ.നൌഷാദ്. എ, എൻ.എൻ മൻസിൽ, പള്ളിവേട്ട ആര്യനാട്, ലേലതുക -2650/-രൂപ ആര്യനാട് ഗ്രാമപഞ്ചായത്ത് മാർക്കറ്റ് 3-ാം നമ്പർ വലിയ കടമുറി ശ്രീ.ജാഫർ, മുത്തിക്കാവ്, ലേലതുക – 2600/-രൂപ ആര്യനാട് ഗ്രാമപഞ്ചായത്ത് മാർക്കറ്റ് 14-ാം നമ്പർ വലിയ കടമുറി ശ്രീ.ശിവപ്രസാദ്, ശിവാലയം, വലിയകലുങ്ക്, ലേലതുക – 2800/-രൂപ
ഒപ്പ്
പ്രസിഡന്‍റ്
//ശരിപകര്‍പ്പ്//
16/03/2021 തീയതി നടന്ന ഭരണസമിതി യോഗത്തിലെ

(ഒപ്പ്)
പ്രസിഡന്‍റ്
//ശരിപകര്‍പ്പ്//