Back to List

ആര്യനാട് ഗ്രാമപഞ്ചായത്ത്

14/02/2025 തീയതി നടന്ന ഭരണസമിതി യോഗത്തിലെ
3 (1) നമ്പര്‍ തീരുമാനം

തീരുമാനം:

.

തീരുമാന വിവരണം:

ആര്യനാട് ഗ്രാമപഞ്ചായത്തിലെ പുതിയ ഓഫീസ് മന്ദിരത്തിന് മുന്നിലായുള്ള പുൽമേടും, ചെടിത്തോട്ടവും നനയ്ക്കുന്നതിന് വേണ്ടിയുള്ള ടാപ്പ് സ്ഥാപിക്കുന്നതിന് പ്ലംബിംഗ് സാധനങ്ങളും , പണിക്കൂലിയും ഹോസ്സും ഇനത്തിൽ 4005/- രൂപ അനുവദിക്കുന്നതിന് വേണ്ട തുടർനടപടി സ്വീകരിക്കുന്നതിന് സെക്രട്ടറിയെ ചുമതലപ്പെടുത്തി തീരുമാനിച്ചു.

ഒപ്പ്

പ്രസി‍ഡന്‍റ്

‌‌‌//ശരിപകര്‍പ്പ്//