16/03/2021 തീയതി നടന്ന
ഭരണസമിതി യോഗത്തിലെ
7 (4) നമ്പര്‍ തീരുമാനം
ആര്യനാട് ഗ്രാമപഞ്ചായത്തിലെ 01/04/2021 മുതൽ 31/03/2022 വരെയുള്ള കാലയളവിലേയ്ക്ക് 16/03/2021-ൽ കുടുംബശ്രീ ഹാളിൽ വച്ച് നടന്ന ആര്യനാട് പബ്ലിക് മാർക്കറ്റിന്റെ ഗേറ്റ് ഫീസ് പിരിവ് ലേലത്തിൽ ഏറ്റവും ഉയർന്ന ലേലം വിളിച്ച ശ്രീ. ആർ. വിജയകുമാർ, സൂര്യ ഭവൻ, മഠത്തുവിളാകത്തിന്റെ 31,11000 രൂപയുടെ ലേലം കമ്മിറ്റി അംഗീകരിക്കുകയും ടിയാൻ ലേലതുക 3 മാസത്തിനകം 2 ഗഡുക്കളായി (50% വീതം) പഞ്ചായത്തിൽ ഒടുക്കുന്നതിന് ലേലക്കാരന് നിർദ്ദേശം നൽകുന്നതിനും സെക്രട്ടറിയെ ചുമതലപ്പെടുത്തി കമ്മിറ്റി തീരുമാനിച്ചു.
ഒപ്പ്
പ്രസിഡന്‍റ്
//ശരിപകര്‍പ്പ്//
16/03/2021 തീയതി നടന്ന ഭരണസമിതി യോഗത്തിലെ

(ഒപ്പ്)
പ്രസിഡന്‍റ്
//ശരിപകര്‍പ്പ്//