16/03/2021 തീയതി നടന്ന
ഭരണസമിതി യോഗത്തിലെ
7 (3) നമ്പര്‍ തീരുമാനം
ആര്യനാട് ഗ്രാമപഞ്ചായത്തില്‍ വസ്തു നികുതി പിരിവ് കാര്യക്ഷമമാക്കുന്നതിന് പ്രചരണം നടത്തുന്നതിന്‍റെ ഭാഗമായി 18 വാര്‍ഡുകളിലും വാഹന അനൌണ്‍സ്മെന്‍റ് നടത്തിയ ഇനത്തില്‍ ചെലവായ തുക അനുവദിക്കണമെന്നുളള ഷിബു,സാഗരയുടെ അപേക്ഷ യോഗം അംഗീകരിച്ചു.7700/- രൂപ തനത് ഫണ്ടില്‍ നിന്നും അനുവദിക്കുന്നതിന് സെക്രട്ടറിയെ ചുമതലപ്പെടുത്തി തീരുമാനിച്ചു.
ഒപ്പ്
പ്രസിഡന്‍റ്
//ശരിപകര്‍പ്പ്//
16/03/2021 തീയതി നടന്ന ഭരണസമിതി യോഗത്തിലെ

(ഒപ്പ്)
പ്രസിഡന്‍റ്
//ശരിപകര്‍പ്പ്//