16/03/2021 തീയതി നടന്ന
ഭരണസമിതി യോഗത്തിലെ
7 (2) നമ്പര്‍ തീരുമാനം
ബഹു സര്‍ക്കാരിന്റെ 12/03/2021 തീയതിയിലെ സ ഉ (സാധാ) നമ്പര്‍ 2260/2021 ഉത്തരവ് 2021-22 സാമ്പത്തിക വര്‍ഷം മുതല്‍ പ്രകാരം കേന്ദ്ര ധനകാര്യ കമ്മിഷന്‍ ഗ്രാന്റ് PFMS ഓണ്‍ലൈന്‍ പ്ലാറ്റ്ഫോം വഴി മാത്രമാണ് തദ്ദേശസ്വയം ഭരണ സ്ഥാപനങ്ങള്‍ക്ക് ലഭിക്കുന്നത് എന്ന് അറിയിച്ചിരിക്കുന്നു. മേല്‍ സാഹചര്യത്തില്‍ ഇതിലേയ്ക്കായി തദ്ദേശസ്വയംഭരണ സ്ഥാപനങ്ങള്‍ PFMS- DSC ലിങ്കേജ് ഉള്ള ഏതെങ്കിലും ഒരു ബാങ്കില്‍ ആക്കൌണ്ട് ആരംഭിക്കേണ്ടതുണ്ട്. ടി വിഷയം ചര്‍ച്ച ചെയ്ത പഞ്ചായത്ത് കമ്മറ്റി ആര്യനാട് ഗ്രാമ പഞ്ചായത്തില്‍ കേന്ദ്ര ധനകാര്യ കമ്മിഷന്‍ ഗ്രാന്റ് ലഭിക്കുന്നതിനായി PFMS ഓണ്‍ലൈന്‍ പ്ലാറ്റ്ഫോം ലഭ്യമാകുന്ന കാനറ ബാങ്ക് ആര്യനാട് ബ്രാഞ്ചില്‍ സെക്രട്ടറിയുടെ പേരില്‍ പുതുതായി ഒരു അക്കൌണ്ട് എടുക്കുന്നതിനു സെക്രട്ടറിയെ ചുമതലപ്പെടുത്തി തീരുമാനിച്ചു.
ഒപ്പ്
പ്രസിഡന്‍റ്
//ശരിപകര്‍പ്പ്//
16/03/2021 തീയതി നടന്ന ഭരണസമിതി യോഗത്തിലെ

(ഒപ്പ്)
പ്രസിഡന്‍റ്
//ശരിപകര്‍പ്പ്//