Back to List

ആര്യനാട് ഗ്രാമപഞ്ചായത്ത്

16/03/2021 തീയതി നടന്ന ഭരണസമിതി യോഗത്തിലെ
7 (1) നമ്പര്‍ തീരുമാനം

തീരുമാനം:

ആര്യനാട് ഗ്രാമ പഞ്ചായത്തില്‍ പഞ്ചായത്ത് തല ജാഗ്രതാ സമിതിയില്‍ ഗ്രാമ പഞ്ചായത്ത് പ്രസിഡന്റ് അധ്യക്ഷനായും ഐ സി ഡി എസ് സൂപ്പര്‍വൈസര്‍ കണ്‍വീനര്‍ ആയും ശ്രീമതി മോളി കെ (വനിതാ മെമ്പര്‍ ) ശ്രീമതി ആതിര ജെ (പട്ടിക ജാതി വനിതാ മെമ്പര്‍) പോലീസ് ഇന്‍സ്പെക്ടര്‍, സി എച്ച് സി മെഡിക്കല്‍ ഓഫീസര്‍ , ശ്രീമതി സുനിതകുമാരി ( സി ഡി എസ് ചെയര്‍ പേഴ്സന്‍)ശ്രീമതി സുമാ അജേഷ് (വനിതാ വക്കീല്‍) എന്നിവരെ അംഗങ്ങളായും ഉള്‍പ്പെടുത്തി പുന : സംഘടിപ്പിച്ച് തീരുമാനിച്ചു.

ഒപ്പ്

പ്രസി‍ഡന്‍റ്

‌‌‌//ശരിപകര്‍പ്പ്//