16/03/2021 തീയതി നടന്ന
ഭരണസമിതി യോഗത്തിലെ
5 (3) നമ്പര്‍ തീരുമാനം
ആര്യനാട് ഗ്രാമ പഞ്ചായത്ത് കുടുംബശ്രീ സി ഡി എസ് ല്‍ നടപ്പിലാക്കി വരുന്ന അഗതി രഹിത കേരളം ജനറല്‍ എന്ന പ്രോജക്റ്റില്‍ 2021-22 സാമ്പത്തിക വര്‍ഷം മുതല്‍ കേരള സ്റ്റേറ്റ് കോ ഓപ്പറേറ്റീവ് കണ്‍സ്യൂമര്‍ ഫെഡറേഷന്‍ ലിമിറ്റഡന്റെ കീഴിലുള്ള ത്രിവേണി സ്റ്റോറില്‍ നിന്നും ഭക്ഷണ കിറ്റുകള്‍ എടുക്കുന്നതിനു പഞ്ചായത്ത് കമ്മറ്റി അംഗീകാരം നല്‍കണമെന്നുള്ള സി ഡി എസ് ചെയര്‍പേഴ്സന്‍റെ അപേക്ഷ പഞ്ചായത്ത് കമ്മറ്റി പരിശോധിച്ചു. ആയത് പ്രകാരം 2021-22 സാമ്പത്തിക വര്‍ഷം മുതല്‍ അഗതി രഹിത കേരളം ജനറല്‍ പ്രോജക്റ്റില്‍ ഉള്‍പ്പെടുത്തി കേരള സ്റ്റേറ്റ് കോ ഓപ്പറേറ്റീവ് കണ്‍സ്യൂമര്‍ ഫെഡറേഷന്‍ ലിമിറ്റഡ് ല്‍ നിന്നും ഭക്ഷണ കിറ്റുകള്‍ എടുക്കുന്നതിനു അംഗീകാരം നല്‍കി തീരുമാനിച്ചു.
ഒപ്പ്
പ്രസിഡന്‍റ്
//ശരിപകര്‍പ്പ്//
16/03/2021 തീയതി നടന്ന ഭരണസമിതി യോഗത്തിലെ

(ഒപ്പ്)
പ്രസിഡന്‍റ്
//ശരിപകര്‍പ്പ്//