16/03/2021 തീയതി നടന്ന
ഭരണസമിതി യോഗത്തിലെ
5 (1) നമ്പര്‍ തീരുമാനം
ആര്യനാട് ഗ്രാമപഞ്ചായത്ത് കുടുംബശ്രീ CDS-ന് മാർക്കറ്റിംഗ് ഔട്ട് ലെറ്റ് പ്രവർത്തനം ആരംഭിക്കുന്നതിലേയ്ക്കായി ഗ്രാമപഞ്ചായത്തിന്റെ ഉടമസ്ഥതയിലുള്ള ആര്യനാട് ജംഗ്ഷന് സമീപം നിലകൊള്ളുന്ന കടമുറി ഗ്രാമപഞ്ചായത്ത് കുടുംബശ്രീ CDS-ന് നൽകാമെന്ന് കമ്മിറ്റി തീരുമാനിച്ചു.
ഒപ്പ്
പ്രസിഡന്‍റ്
//ശരിപകര്‍പ്പ്//
16/03/2021 തീയതി നടന്ന ഭരണസമിതി യോഗത്തിലെ

(ഒപ്പ്)
പ്രസിഡന്‍റ്
//ശരിപകര്‍പ്പ്//