16/03/2021 തീയതി നടന്ന
ഭരണസമിതി യോഗത്തിലെ
4 (1) നമ്പര്‍ തീരുമാനം
ആര്യനാട് ഗ്രാമ പഞ്ചായത്തില്‍ വസ്തു നികുതി പിരിവില്‍ വളരെയധികം പിന്നോക്കം നില്‍ക്കുന്നതായി കമ്മറ്റി വിലയിരുത്തി ആകയാല്‍ നികുതി പിരിവ് ഉദ്യോഗസ്ഥര്‍ വളരെ കാര്യക്ഷമമായി നികുതി പിരിവ് നടത്തുന്നതിനും നികുതി പിരിവ് 100 % ആക്കി മാറ്റുന്നതിനും വേണ്ട നടപടി സ്വീകരിക്കാന്‍ സെക്രട്ടറിയെ ചുമതലപ്പെടുത്തി തീരുമാനിച്ചു.
ഒപ്പ്
പ്രസിഡന്‍റ്
//ശരിപകര്‍പ്പ്//
16/03/2021 തീയതി നടന്ന ഭരണസമിതി യോഗത്തിലെ

(ഒപ്പ്)
പ്രസിഡന്‍റ്
//ശരിപകര്‍പ്പ്//