Back to List

ആര്യനാട് ഗ്രാമപഞ്ചായത്ത്

16/03/2021 തീയതി നടന്ന ഭരണസമിതി യോഗത്തിലെ
3 (5) നമ്പര്‍ തീരുമാനം

തീരുമാനം:

ആര്യനാട് ഗ്രാമപഞ്ചായത്തിന്‍റെ ശ്യാമപ്രസാദ് മുഖര്‍ജി നാഷണല്‍ റര്‍ബന്‍ മിഷന്‍ പദ്ധതിയില്‍ ഉള്‍പ്പെടുത്തി ഏറ്റെടുത്തിട്ടുളള വലിയകലുങ്ക് സ്റ്റേഡിയം എന്ന പദ്ധതിയ്ക്ക് ചുവടെ പറയുന്ന മാറ്റങ്ങള്‍ വരുത്തി എസ്റ്റിമേറ്റ് റിവൈസ് ചെയ്യുന്നതിനുളള നടപടി സ്വീകരിയ്ക്കണമെന്ന് നിര്‍വ്വഹണ ഏജന്‍സിയായ വാപ്കോസിനോട് നിര്‍ദ്ദേശിച്ച് തീരുമാനിച്ചു. 1. ഹോളോബ്രിക്സ് ഉപയോഗിച്ച് ചുറ്റു മതില്‍ പണി പൂര്‍ത്തിയാക്കി നെറ്റ് ചെയ്യുക 2. സ്റ്റേഡിയം നിരത്തി ഒരു റൂം പണിയുക 3. ആവശ്യമായ ബഞ്ച് പണിയുക

ഒപ്പ്

പ്രസി‍ഡന്‍റ്

‌‌‌//ശരിപകര്‍പ്പ്//