16/03/2021 തീയതി നടന്ന
ഭരണസമിതി യോഗത്തിലെ
3 (4) നമ്പര്‍ തീരുമാനം
ആര്യനാട് ഗ്രാമപഞ്ചായത്ത് റർബൻ മിഷൻ പദ്ധതിയിൽ ഉൾപ്പെടുത്തി പണി നടന്നു വരുന്ന കാർത്തികേയൻ സ്മാരക കൺവർജൻസ് സെന്ററിൽ ലിഫ്റ്റ് നിർമ്മാണത്തിന് വേണ്ടി എടുത്തിട്ടുള്ള കുഴി നിലവിൽ ജീവന് ഭീഷണിയായിരിക്കുകയും കുഴിയിൽ വെള്ളം കെട്ടികിടന്ന് പൊതുജനങ്ങൾക്ക് ആരോഗ്യകരമായ പല പ്രശ്നങ്ങളും ഉണ്ടാകുകയും സാംക്രമിക രോഗങ്ങൾ പരത്തുകയും ചെയ്യുന്നു. ലിഫ്റ്റിനു വേണ്ടി കുഴിച്ച കുഴിയിൽ മറ്റു അപകടങ്ങൾ ഉണ്ടാകാതിരിക്കാൻ പ്രസ്തുത പദ്ധതിയുടെ നിർവ്വഹണ സ്ഥാപനമായ WAPCOS Cochin അടിയന്തിര നടപടി സ്വീകരിക്കേണ്ടതാണെന്നും പ്രസ്തുത നിർമ്മാണ പ്രവൃത്തി അടിയന്തിരമായി പൂർത്തിയാക്കേണ്ടതാണെന്നും WAPCOS Cochin-നോട് നിർദ്ദേശിച്ചു കമ്മിറ്റി തീരുമാനിച്ചു.
ഒപ്പ്
പ്രസിഡന്‍റ്
//ശരിപകര്‍പ്പ്//
16/03/2021 തീയതി നടന്ന ഭരണസമിതി യോഗത്തിലെ

(ഒപ്പ്)
പ്രസിഡന്‍റ്
//ശരിപകര്‍പ്പ്//