16/03/2021 തീയതി നടന്ന
ഭരണസമിതി യോഗത്തിലെ
3 (3) നമ്പര്‍ തീരുമാനം
ആര്യനാട് ഗ്രാമപഞ്ചായത്തിൽ റർബൻ മിഷൻ പദ്ധതിയിൽ ഉൾപ്പെടുത്തി നടന്നുകൊണ്ടിരിക്കുന്ന വലിയകലുങ്ക് പഞ്ചായത്ത് സ്റ്റേഡിയം നിർമ്മാണം വളരെ അടിയന്തരിമായി പൂർത്തീകരിക്കുവാൻ WAPCOS Cochin- നോട് നിർദ്ദേശം നൽകുവാൻ തീരുമാനിച്ചു.
ഒപ്പ്
പ്രസിഡന്‍റ്
//ശരിപകര്‍പ്പ്//
16/03/2021 തീയതി നടന്ന ഭരണസമിതി യോഗത്തിലെ

(ഒപ്പ്)
പ്രസിഡന്‍റ്
//ശരിപകര്‍പ്പ്//