16/03/2021 തീയതി നടന്ന
ഭരണസമിതി യോഗത്തിലെ
3 (2) നമ്പര്‍ തീരുമാനം
ആര്യനാട് ഗ്രാമപഞ്ചായത്ത് ശ്യാമപ്രസാദ് മുഖര്‍ജി നാഷണല്‍ റര്‍ബന്‍ മിഷന്‍ പദ്ധതിയില്‍ ഉള്‍പ്പെടുത്തി ഏറ്റടുത്തിട്ടുളള Extension of 45km street line എന്ന പദ്ധതിയ്ക്ക് 5527516 /- രൂപ ചെലവായിരുന്നു. ബാക്കിയുളള തുകയ്ക്ക് (42 ലക്ഷം രൂപ ) എല്‍.ഇ.ഡി ലൈററുകളും , മിനി ഹൈമാസ്റ്റ് ലൈറ്റുകളും സ്ഥാപിക്കുന്നതിന് സിഡ്കോ -യ്ക്ക് വര്‍ക്ക് ഓര്‍ഡര്‍ നല്‍കുകയും ചെയ്തിരുന്നു. പ്രസ്തുത തുകയുടെ 40 ശതമാനം മുന്‍കൂറായി അനുവദിയ്ക്കണമെന്ന് ആവശ്യപ്പെട്ടുകൊണ്ട് സിഡ്കോ സമര്‍പ്പിച്ച കത്ത് യോഗം ചര്‍ച്ച ചെയ്തു. എന്നാല്‍ പദ്ധതി നിര്‍വ്വഹണം ആരംഭിച്ചിട്ടില്ലാത്ത സാഹചര്യത്തില്‍ നിലവില്‍ പദ്ധതി തുകയുടെ 20 ശതമാനം ആയ 840000/- രൂപ അനുവദിയ്ക്കുന്നതിന് യോഗം സെക്രട്ടറിയെ ചുമതലപ്പെടുത്തി തീരുമാനിച്ചു.
ഒപ്പ്
പ്രസിഡന്‍റ്
//ശരിപകര്‍പ്പ്//
16/03/2021 തീയതി നടന്ന ഭരണസമിതി യോഗത്തിലെ

(ഒപ്പ്)
പ്രസിഡന്‍റ്
//ശരിപകര്‍പ്പ്//