Back to List

ആര്യനാട് ഗ്രാമപഞ്ചായത്ത്

16/03/2021 തീയതി നടന്ന ഭരണസമിതി യോഗത്തിലെ
3 (1) നമ്പര്‍ തീരുമാനം

തീരുമാനം:

ആര്യനാട് ഗ്രാമ പഞ്ചായത്തില്‍ നാഷണല്‍ റര്‍ബന്‍ മിഷന്‍ പദ്ധതി പ്രകാരം ഏറ്റെടുത്തിട്ടുള്ള തേവിയാര്കുന്നു കുടിവെള്ള പദ്ധതി നടപ്പിലാക്കുന്നതിന് തടസമായി നില്‍ക്കുന്നത് പദ്ധതി പ്രദേശത്തേയ്ക്കുള്ള വഴി സൌകര്യമാണ്‌. ടി പ്രശ്നത്തെക്കുറിച്ച് ചര്‍ച്ച ചെയ്യുന്നതിനായി അടിയന്തിരമായി 20/03/2021 തീയതി ഊരുകൂട്ടം വിളിച്ച് ചേര്‍ക്കുന്നതിന് തീരുമാനിച്ചു.ടി യോഗത്തില്‍ കുട്ടപ്പാറ ഫോറസ്റ്റ് ഓഫീസറെക്കൂടി പങ്കെടുപ്പിക്കുന്നതിന് തീരുമാനിച്ചു.

ഒപ്പ്

പ്രസി‍ഡന്‍റ്

‌‌‌//ശരിപകര്‍പ്പ്//