16/03/2021 തീയതി നടന്ന
ഭരണസമിതി യോഗത്തിലെ
2 (9) നമ്പര്‍ തീരുമാനം
ആര്യനാട് ഗ്രാമ പഞ്ചായത്തില്‍ ഐ സി ഡി എസ് സൂപ്പര്‍വൈസര്‍ നിര്‍വഹണ ഉദ്യോഗസ്ഥയായി ഏറ്റെടുത്തിട്ടുള്ള പ്രോജക്റ്റ് നമ്പര്‍ 25 വയോജനങ്ങള്‍ക്ക് കട്ടില്‍ എന്ന പ്രവൃത്തിയുടെ ഗുണഭോക്തൃപട്ടികയില്‍ ക്രമ നമ്പര്‍ 65 ആയി ഉള്‍പ്പെട്ടിട്ടുള്ളതും പാലൈക്കോണം വാര്‍ഡിലെ ഗ്രാമ സഭ ലിസ്റ്റില്‍ ക്രമ നമ്പര്‍ 4 ആയി കാണിച്ചിട്ടുള്ളതുമായ കൃഷ്ണന്‍ റോഡരികത്ത് വീട് പാലൈക്കോണം എന്ന പേര് ഗുണഭോക്തൃ പട്ടിക ടൈപ്പ് ചെയ്യുന്ന സമയം കൃഷ്ണമ്മ എന്ന പേരിനു പകരം ക്ലറിക്കല്‍ തെറ്റ് കാരണം കൃഷ്ണന്‍ എന്ന് രേഖപ്പെടുത്തിയതായി ഗ്രാമ സഭ ലിസ്റ്റ് പരിശോധിച്ച് ബോധ്യപ്പെട്ടതിനാല്‍ ടിയാള്‍ക്ക് ആനുകൂല്യം നല്‍കാന്‍ നിര്‍വഹണ ഉദ്യോഗസ്ഥയെ ചുമതലപ്പെടുത്തി തീരുമാനിച്ചു.
ഒപ്പ്
പ്രസിഡന്‍റ്
//ശരിപകര്‍പ്പ്//
16/03/2021 തീയതി നടന്ന ഭരണസമിതി യോഗത്തിലെ

(ഒപ്പ്)
പ്രസിഡന്‍റ്
//ശരിപകര്‍പ്പ്//