Back to List

ആര്യനാട് ഗ്രാമപഞ്ചായത്ത്

16/03/2021 തീയതി നടന്ന ഭരണസമിതി യോഗത്തിലെ
2 (6) നമ്പര്‍ തീരുമാനം

തീരുമാനം:

ആര്യനാട് ഗ്രാമപഞ്ചായത്തിലെ മുഴുവൻ പൊതുകിണറുകളും നവീകരിക്കുന്നതിനും സംരക്ഷണഭിത്തിയില്ലാത്ത പൊതുകിണറുകൾക്ക് ആയത് കെട്ടുന്നതിനുള്ള നടപടി സ്വീകരിക്കുവാൻ LSGD അസ്സി. എഞ്ചിനീയറെ ചുമതലപ്പെടുത്തി തീരുമാനിച്ചു.

ഒപ്പ്

പ്രസി‍ഡന്‍റ്

‌‌‌//ശരിപകര്‍പ്പ്//