Back to List

ആര്യനാട് ഗ്രാമപഞ്ചായത്ത്

16/03/2021 തീയതി നടന്ന ഭരണസമിതി യോഗത്തിലെ
2 (4) നമ്പര്‍ തീരുമാനം

തീരുമാനം:

ആര്യനാട് ഗ്രാമപഞ്ചായത്ത് അസ്സി.സെക്രട്ടറി നിർവ്വഹണം നടത്തുന്ന "SO 278/20-21 വയോജനങ്ങൾക്ക് കട്ടിൽ (SC)" എന്ന പ്രോജക്ടിൽ ശ്രീമതി. ഭാരതി, ഹരിജൻ കോളനി, പുറുത്തിപ്പാറ, പറണ്ടോട് പി. ഒ എന്ന ഗുണഭോക്താവ് ഗുണഭോക്തൃ വിഹിതം അടയ്ക്കുകയും എന്നാൽ ടിയാൻ മരിച്ചു പോയതിനാൽ ടിയാന് ആനുകൂല്യം നൽകാൻ സാധിച്ചില്ല എന്ന വാർഡ് മെമ്പറുടെ പരാതി കമ്മിറ്റി പരിശോധിയ്ക്കുകയും ടി ആനുകൂല്യം ടിയാളുടെ മകളായ ശ്രീമതി. സിന്ധു കുമാരിയ്ക്ക് നൽകുന്നതിന് പഞ്ചായത്ത് കമ്മിറ്റി അസ്സി.സെക്രട്ടറിയെ ചുമതലപ്പെടുത്തി തീരുമാനിച്ചു.

ഒപ്പ്

പ്രസി‍ഡന്‍റ്

‌‌‌//ശരിപകര്‍പ്പ്//