16/03/2021 തീയതി നടന്ന
ഭരണസമിതി യോഗത്തിലെ
2 (3) നമ്പര്‍ തീരുമാനം
ആര്യനാട് ഗ്രാമപഞ്ചായത്ത് അസ്സി.സെക്രട്ടറി നിർവ്വഹണം നടത്തുന്ന "SO 278/20-21 വയോജനങ്ങൾക്ക് കട്ടിൽ (SC)" എന്ന സ്പിൽ ഓവർ പ്രോജക്ട് നടപ്പിലാക്കുന്നതിനായി SC ഗുണഭോക്താക്കളുടെ അഭാവം ടി പ്രോജക്ട് നടപ്പിലാക്കുവാൻ സാധിക്കാതെ വരുന്നു എന്ന അസ്സി, സെക്രട്ടറിയുടെ അപേക്ഷ കമ്മിറ്റി പരിശോധിയ്ക്കുകയും പഞ്ചായത്ത് കമ്മിറ്റി അംഗീകരിച്ചു ഗുണഭോക്തൃ ലിസ്റ്റിലെ ഗുണഭോക്താക്കൾക്ക് SC സർട്ടിഫിക്കറ്റ് കിട്ടിയില്ലെങ്കിൽ SC സർട്ടിഫിക്കറ്റ് കിട്ടുന്ന വാർഡുകളിൽ നിന്നും അധികം ഗുണഭോക്താക്കളെ എടുക്കുന്നതിന് കമ്മിറ്റി അംഗീകരിച്ച് തീരുമാനിച്ചു.
ഒപ്പ്
പ്രസിഡന്‍റ്
//ശരിപകര്‍പ്പ്//
16/03/2021 തീയതി നടന്ന ഭരണസമിതി യോഗത്തിലെ

(ഒപ്പ്)
പ്രസിഡന്‍റ്
//ശരിപകര്‍പ്പ്//