Back to List

ആര്യനാട് ഗ്രാമപഞ്ചായത്ത്

16/03/2021 തീയതി നടന്ന ഭരണസമിതി യോഗത്തിലെ
2 (2) നമ്പര്‍ തീരുമാനം

തീരുമാനം:

ആര്യനാട് ഗ്രാമപഞ്ചായത്ത് അസ്സി.എഞ്ചിനീയർ നിർവ്വഹണം നടത്തുന്ന "SO 127/20-21 വലിയമല SC കോളനി റോഡ് പൂർത്തീകരണം" എന്ന പ്രോജക്ടിന്റെ ടെണ്ടർ പൂർത്തീകരിക്കുന്നത് ശ്രീ. ജയകുമാർ എന്ന കരാറുകാരൻ ആണെന്നും ടിയാനോട് പല പ്രാവിശ്യം ആവശ്യപ്പെട്ടിട്ടും വർക്ക് ചെയ്യാൻ തയ്യാറാകുന്നില്ലെന്നും വലിയകലുങ്ക് വാർഡ് മെമ്പറായ ശ്രീ.രതീഷ്കുമാർ പഞ്ചായത്ത് കമ്മിറ്റിയിൽ പരാതിപ്പെടുകയും ടി പരാതി പഞ്ചായത്ത് കമ്മിറ്റി ചർച്ച ചെയ്യുകയും ടി വർക്ക് വളരെ അടിയന്തരിമായി പൂർത്തിയാക്കുവാൻ കരാറുകാരന് കത്ത് അയയ്ക്കുന്നതിന് LSGD അസ്സി.എഞ്ചിനീയറെ ചുമതലപ്പെടുത്തി കമ്മിറ്റി തീരുമാനിച്ചു.

ഒപ്പ്

പ്രസി‍ഡന്‍റ്

‌‌‌//ശരിപകര്‍പ്പ്//