Back to List

ആര്യനാട് ഗ്രാമപഞ്ചായത്ത്

16/03/2021 തീയതി നടന്ന ഭരണസമിതി യോഗത്തിലെ
1 (1) നമ്പര്‍ തീരുമാനം

തീരുമാനം:

ആര്യനാട് ഗ്രാമ പഞ്ചായത്തില്‍ 2021-22 വര്‍ഷം അംഗീകാരത്തിനായി ഡി പി സിയ്ക്ക് സമര്‍പ്പിച്ചിട്ടുള്ള പ്രോജക്റ്റുകള്‍ അംഗീകാരം ലഭ്യമാകുന്ന മുറയ്ക്ക് അടുത്ത സാമ്പത്തിക വര്‍ഷം ആരംഭം മുതല്‍ക്ക് തന്നെ നിര്‍വഹണം ആരംഭിക്കാന്‍ നിര്‍വഹണഉദ്യോഗസ്ഥരെ ചുമതലപ്പെടുത്തി തീരുമാനിച്ചു.

ഒപ്പ്

പ്രസി‍ഡന്‍റ്

‌‌‌//ശരിപകര്‍പ്പ്//