Back to List

ആര്യനാട് ഗ്രാമപഞ്ചായത്ത്

12/04/2021 തീയതി നടന്ന ഭരണസമിതി യോഗത്തിലെ
1 (2) നമ്പര്‍ തീരുമാനം

തീരുമാനം:

ആര്യനാട് ഗ്രാമ പഞ്ചായത്തിലെ 2020-21 സാമ്പത്തിക വര്‍ഷത്തെ വാര്‍ഷിക ധനകാര്യ പത്രിക അംഗീകരിച്ച് തീരുമാനിച്ചതിനാല്‍ പ്രസ്തുത ധനകാര്യപത്രിക സംസ്ഥാന ഓഡിറ്റ്‌ വിഭാഗത്തിനു സമര്‍പ്പിക്കാന്‍ സെക്രട്ടറിയെ ചുമതലപ്പെടുത്തി തീരുമാനിച്ചു.

ഒപ്പ്

പ്രസി‍ഡന്‍റ്

‌‌‌//ശരിപകര്‍പ്പ്//