Back to List

ആര്യനാട് ഗ്രാമപഞ്ചായത്ത്

28/04/2021 തീയതി നടന്ന ഭരണസമിതി യോഗത്തിലെ
0 (10) നമ്പര്‍ തീരുമാനം

തീരുമാനം:

ജൂണ്‍ - 5 ലോക പരിസ്ഥിതി ദിനവുമായി ബന്ധപ്പെട്ട് പഞ്ചായത്തിലേയ്ക്ക് അനുവദിച്ചിട്ടുളള 3000 തൈകള്‍ മണ്ഡപത്തിന്‍ കടവ് സോഷ്യല്‍ ഫോറസ്ട്രി ഓഫീസില്‍ നിന്നും പഞ്ചായത്തിലേയ്ക്ക് കൊണ്ടു വരുന്ന ചെലവുകള്‍ പഞ്ചായാത്ത് തനത് ഫണ്ടില്‍ നിന്നും വഹിക്കുന്നതിന് സെക്രട്ടറിയെ ചുമതലപ്പെടുത്തി തീരുമാനിച്ചു

ഒപ്പ്

പ്രസി‍ഡന്‍റ്

‌‌‌//ശരിപകര്‍പ്പ്//