Back to List

ആര്യനാട് ഗ്രാമപഞ്ചായത്ത്

28/04/2021 തീയതി നടന്ന ഭരണസമിതി യോഗത്തിലെ
0 (9) നമ്പര്‍ തീരുമാനം

തീരുമാനം:

ആര്യനാട് ഗ്രാമ പഞ്ചായത്തില്‍ ആര്യനാട് സി എച്ച് സി യില്‍ പാലിയേറ്റീവ് ഹോം കെയറിനായി ഉള്ള വാഹനം ഓടിക്കാന്‍ നിലവില്‍ ഡ്രൈവര്‍ ഇല്ലാത്തതിനാല്‍ താത്കാലികമായി ടി വാഹനം ഓടിക്കുന്നതിനു സച്ചിന്‍ എസ് തോളൂര്‍ ആര്യനാട് എന്നയാളെ ദിവസവേതനാടിസ്ഥാനത്തില്‍ നിയമിക്കുന്നതിനും ടിയാള്‍ക്കുള്ള വേതനം മെഡിക്കല്‍ ഓഫീസര്‍ നിര്‍വഹണ ഉദ്യോഗസ്ഥയായി ഏറ്റെടുത്തിട്ടുള്ള പ്രോജക്റ്റില്‍ നിന്നും അനുവദിക്കുന്നതിനും തീരുമാനിച്ചു.

ഒപ്പ്

പ്രസി‍ഡന്‍റ്

‌‌‌//ശരിപകര്‍പ്പ്//