28/04/2021 തീയതി നടന്ന
ഭരണസമിതി യോഗത്തിലെ
0 (7) നമ്പര്‍ തീരുമാനം
ആര്യനാട് ഗ്രാമ പഞ്ചായത്തില്‍ ഇരിഞ്ചല്‍ വാര്‍ഡില്‍ ശ്രീ മോഹനന്‍ അനില ഭവന്‍ പാലൈക്കോണം എന്നയാള്‍ VIII/ 331 A നമ്പര്‍ കെട്ടിടത്തില്‍ പ്രവര്‍ത്തിക്കുന്ന കോഴിഫാം തുടര്‍ന്ന്‍ പ്രവര്‍ത്തിക്കുന്നതിനു ലൈസന്‍സ് പുതുക്കി നല്‍കുന്നതിനു അപേക്ഷിച്ചിരിക്കുന്നു. ടി അപേക്ഷ പരിശോധിച്ച പഞ്ചായത്ത് കമ്മറ്റി മതിയായ രേഖകള്‍ സമര്‍പ്പിച്ചിട്ടുണ്ട് എങ്കില്‍ ലൈസന്‍സ് പുതുക്കി നല്‍കാന്‍ സെക്രട്ടറിയെ ചുമതലപ്പെടുത്തി തീരുമാനിച്ചു.
ഒപ്പ്
പ്രസിഡന്‍റ്
//ശരിപകര്‍പ്പ്//
28/04/2021 തീയതി നടന്ന ഭരണസമിതി യോഗത്തിലെ

(ഒപ്പ്)
പ്രസിഡന്‍റ്
//ശരിപകര്‍പ്പ്//