28/04/2021 തീയതി നടന്ന
ഭരണസമിതി യോഗത്തിലെ
0 (5) നമ്പര്‍ തീരുമാനം
ആര്യനാട് ഗ്രാമ പഞ്ചായത്തില്‍ മീനാങ്കല്‍ വാര്‍ഡില്‍ ഫിലിപ്പ് എം വി മുട്ടേടത്ത് ഹൗസ് പറണ്ടോട് എന്നയാളുടെ എന്നയാളുടെ പുരയിടത്തിലെയ്ക്ക് കയറുന്നതിന് സ്ഥാപിച്ചിരുന്ന കോണ്‍ക്രീറ്റ് നടപ്പാലം കഴിഞ്ഞ വര്‍ഷത്തെ വെള്ളപ്പൊക്കത്തില്‍ തകര്‍ന്ന്‍ വീഴുകയും തുടര്‍ന്ന്‍ വീട്ടിലേയ്ക്ക് കയറുന്നതിനും വാഹനങ്ങള്‍ ഉപയോഗിക്കുന്നതിനും തടസം നേരിട്ടതായും ടി നടപ്പാലം സ്വന്തം സ്വന്തം ചെലവില്‍ പുന:സ്ഥാപിക്കുന്നതിന് അനുമതി നല്‍കണമെന്ന് അപേക്ഷിച്ചിരിക്കുന്നു. ടി അപേക്ഷ പഞ്ചായത്ത് കമ്മറ്റി പരിശോധിക്കുകയും അപേക്ഷകന്‍ സ്വന്തം ചെലവില്‍ നടപ്പാതയ്ക്കോ തോടിലെ നീരോഴുക്കിനോ തടസ്സമോ കേടുപാടുകളോ സംഭവിക്കാത്ത വിധം സ്വന്തം ചെലവില്‍ പുനര്‍ നിര്‍മ്മിക്കുന്നതിന് ശ്രീ ഫിലിപ്പ് എം വി മുട്ടേടത്ത് ഹൗസ് പറണ്ടോട് എന്നയാള്‍ക്ക് അനുമതി നല്‍കികൊണ്ട് പഞ്ചായത്ത് കമ്മറ്റി തീരുമാനിച്ചു.
ഒപ്പ്
പ്രസിഡന്‍റ്
//ശരിപകര്‍പ്പ്//
28/04/2021 തീയതി നടന്ന ഭരണസമിതി യോഗത്തിലെ

(ഒപ്പ്)
പ്രസിഡന്‍റ്
//ശരിപകര്‍പ്പ്//