28/04/2021 തീയതി നടന്ന
ഭരണസമിതി യോഗത്തിലെ
0 (4) നമ്പര്‍ തീരുമാനം
ആര്യനാട് ഗ്രാമ പഞ്ചായത്തില്‍ വലിയകലുംഗ് - ഐത്തി റോഡ് വളരെയധികം ശോചനീയാവസ്ഥയില്‍ ആണ് എന്നും ടി റോഡ് പുനരുദ്ധാരണം ചെയ്യണമെന്നും ഉള്ള സജി എം എസ് , ഒ ബി സി മോര്‍ച്ച അരുവിക്കാരം മണ്ഡലം പ്രസിഡന്റ് സമര്‍പ്പിച്ച അപേക്ഷ പഞ്ചായത്ത് കമ്മറ്റി പരിശോധിച്ചു. പദ്ധതി ഭേദഗതി സമയത്ത് ഫണ്ട് വരുന്ന മുറയ്ക്ക് ടി റോഡ് പുനരുദ്ധാരണം ചെയ്യാന്‍ തീരുമാനിച്ചു.
ഒപ്പ്
പ്രസിഡന്‍റ്
//ശരിപകര്‍പ്പ്//
28/04/2021 തീയതി നടന്ന ഭരണസമിതി യോഗത്തിലെ

(ഒപ്പ്)
പ്രസിഡന്‍റ്
//ശരിപകര്‍പ്പ്//