Back to List

ആര്യനാട് ഗ്രാമപഞ്ചായത്ത്

28/04/2021 തീയതി നടന്ന ഭരണസമിതി യോഗത്തിലെ
9 (1) നമ്പര്‍ തീരുമാനം

തീരുമാനം:

ആര്യനാട് ഗ്രാമ പഞ്ചായത്തില്‍ വിവിധ ക്ഷേമ പെന്‍ഷനുകള്‍ക്കായി ലഭ്യമായിട്ടുള്ള അപേക്ഷകള്‍ അന്വേഷണ റിപ്പോര്‍ട്ടിനായി വിവിധ അന്വേഷണ ഉദ്യോഗസ്ഥര്‍ക്ക് നല്‍കിയത് സമയബന്ധിതമായി തിരികെ ലഭ്യമാക്കുന്നതിന് അന്വേഷണ ഉദ്യോഗസ്ഥരോട് നിര്‍ദ്ദേശിച്ച് തീരുമാനിച്ചു.

ഒപ്പ്

പ്രസി‍ഡന്‍റ്

‌‌‌//ശരിപകര്‍പ്പ്//