Back to List

ആര്യനാട് ഗ്രാമപഞ്ചായത്ത്

28/04/2021 തീയതി നടന്ന ഭരണസമിതി യോഗത്തിലെ
8 (1) നമ്പര്‍ തീരുമാനം

തീരുമാനം:

ആര്യനാട് ഗ്രാമ പഞ്ചായത്തില്‍ വിവിധ വാര്‍ഡുകളില്‍ അപകടാവസ്ഥയില്‍ നില്‍ക്കുന്ന മരങ്ങള്‍ മുറിയ്ക്കുന്നവയുടെയും മുറിച്ചിട്ടിരിക്കുന്നവയുടെയും വിലനിര്‍ണ്ണയം സോഷ്യല്‍ ഫോറസ്ട്രി ഡിവിഷന്‍ ഓഫീസില്‍ നിന്നും ഉള്ള 24/03/2021 തീയതിയിലെ എസ് എഫ്‌ എ 2 1086/20 നമ്പര്‍ കത്ത് പ്രകാരം ലഭ്യമായിട്ടുണ്ട്. ആയത് പ്രകാരം ടി മരങ്ങള്‍ ലേലം ചെയ്ത് നല്‍കാന്‍ സെക്രട്ടറിയെ ചുമതലപ്പെടുത്തി തീരുമാനിച്ചു.

ഒപ്പ്

പ്രസി‍ഡന്‍റ്

‌‌‌//ശരിപകര്‍പ്പ്//