14/02/2025 തീയതി നടന്ന
ഭരണസമിതി യോഗത്തിലെ
0 (1) നമ്പര്‍ തീരുമാനം
.
തീരുമാന വിവരണം:ആര്യനാട് ഗ്രാമപഞ്ചയത്തിലെ വിവിധ വാട്ടർകണക്ഷനുകളുടെ കുടിശ്ശിക ഒടുക്കാത്തതിന് 4254469/- രൂപ റവന്യൂ റിക്കവറി നടപടികൾ ആരംഭിച്ചതായി വാട്ടർ അതോറിറ്റി അറിയിച്ചിട്ടുള്ളതും വിവിധ ഘട്ടങ്ങളിൽ ഗ്രാമപഞ്ചായത്ത് ബില്ലുകൾ പുന പരിശോധിക്കാനും സംയുക്ത പരിശോധന നടത്തിയ പൊതു ടാപ്പുകളുടെ എണ്ണം കുറവ് വരുത്താനും വിവിധ സ്ഥാപനങ്ങളുടെ കുടിശ്ശിക ബില്ല് സംബന്ധിച്ച് സംയുക്ത പരിശോധന നടത്താനും കുടിവെള്ളം ലഭിക്കാത്ത വിവിധ വാട്ടർ കണക്ഷനുകൾ ഡിസ് കണക്ട് ചെയ്യാനും കത്ത് നൽകിയെങ്കിലും നാളിതുവരെയായി നടപടി സ്വീകരിക്കാത്തതും കുടിശ്ശിക ഇനത്തിൽ 4254469/- രൂപ റിക്കവറി നടപടികൾ ആരംഭിച്ചതായി അറിയിച്ചിട്ടുള്ളതും, കൂടാതെ ആര്യനാട് ഗവ. ഹയർ സെക്കന്ററി സ്കൂളിലെ 1974381/- രൂപയും, ആര്യനാട് കുടുംബാരോഗ്യ കേന്ദ്രത്തിന്റെ 113791/- രൂപയും ഗ്രാമപഞ്ചായത്തിന്റെ ബാധ്യതയായി കാണിച്ചിട്ടുള്ളതും, എന്നാൽ ടി തുകകൾ യഥാക്രമം ജില്ലാ പഞ്ചായത്തിന്റെയും ബ്ലോക്ക് പഞ്ചായത്തിന്റെയും ബാധ്യതയായാണ് നിലവിലുള്ളതെന്നും ഗ്രാമപഞ്ചായത്തിന്റെ അധീനതിയില്ലാത്തതും, നിലവിൽ പ്രവർത്തനക്ഷമമല്ലാത്തതും, വാട്ടർ അതോറിറ്റിയുടെ സംയുക്ത പരിശോധന നടത്തി റിപ്പോർട്ട് നൽകി കുടിശ്ശിക ഇനത്തിലുള്ള തുക ക്രമീകരിക്കാത്ത സാഹചര്യത്തിലും ഗ്രാമപഞ്ചായത്തിനെതിരെ ആരംഭിച്ചിട്ടുള്ള എല്ലാ റവന്യൂ റിക്കവറി നടപടികളും നിർത്തി വയ്ക്കുന്നതിനും സംയുക്ത പരിശോധന നടത്തി കുടിശ്ശിക പുനർ ക്രമീകരിച്ച് നിശ്ചയികക്കുന്നതു വരെ തുടർ നടപടികൾ ഒഴിവാക്കാനും ടി യോഗം ബഹുമാനപ്പെട്ട കേരളസർക്കാരിനോട് അഭ്യർത്ഥിച്ച് തീരുമാനിച്ചു.
ഒപ്പ്
പ്രസിഡന്‍റ്
//ശരിപകര്‍പ്പ്//
14/02/2025 തീയതി നടന്ന ഭരണസമിതി യോഗത്തിലെ

(ഒപ്പ്)
പ്രസിഡന്‍റ്
//ശരിപകര്‍പ്പ്//