Back to List

ആര്യനാട് ഗ്രാമപഞ്ചായത്ത്

28/04/2021 തീയതി നടന്ന ഭരണസമിതി യോഗത്തിലെ
7 (2) നമ്പര്‍ തീരുമാനം

തീരുമാനം:

ആര്യനാട് ഗ്രാമ പഞ്ചായത്തില്‍ ശുചിത്വ പരിപാലനത്തിന്‍റെ ഭാഗമായി എല്ലാ വാര്‍ഡ്‌ കേന്ദ്രങ്ങളിലും മിനി എം എസി എഫ് സ്ഥാപിക്കുക എന്ന പ്രവൃത്തി വളരെയടിന്തിരമായി പൂര്‍ത്തീകരിക്കേണ്ടതിനാല്‍ എം ജി എന്‍ ആര്‍ ജി എസ് ഫണ്ട് നിലവില്‍ ലഭ്യമാകുന്നതിന് കാലതാമസം എടുക്കും എന്നതിനാല്‍ ആയതിനുള്ള ചെലവ് തനത് ഫണ്ടില്‍ നിന്നും വിനിയോഗിക്കുന്നതിനും എം ജി എന്‍ ആര്‍ ജി എസ് ഫണ്ട് ലഭ്യമാകുന്ന മുറയ്ക്ക് ടി തുക പഞ്ചായത്തിന്റെ അക്കൌണ്ടിലേയ്ക്ക് റീ കൂപ്പ് ചെയ്യുന്നതിനും സെക്രട്ടറിയെ ചുമതലപ്പെടുത്തി തീരുമാനിച്ചു.

ഒപ്പ്

പ്രസി‍ഡന്‍റ്

‌‌‌//ശരിപകര്‍പ്പ്//