Back to List

ആര്യനാട് ഗ്രാമപഞ്ചായത്ത്

28/04/2021 തീയതി നടന്ന ഭരണസമിതി യോഗത്തിലെ
7 (1) നമ്പര്‍ തീരുമാനം

തീരുമാനം:

ആര്യനാട് ഗ്രാമ പഞ്ചായത്തില്‍ ശുചിത്വ പരിപാലനത്തിന്‍റെ ഭാഗമായി എല്ലാ വാര്‍ഡ്‌ കേന്ദ്രങ്ങളിലും മിനി എം എസി എഫ് സ്ഥാപിക്കുക എന്ന പ്രവൃത്തി വളരെയടിന്തിരമായി പൂര്‍ത്തീകരിക്കാന്‍ എം ജി എന്‍ ആര്‍ ജി എസ് എ ഇ യോട് നിര്‍ദ്ദേശിച്ച് തീരുമാനിച്ചു.

ഒപ്പ്

പ്രസി‍ഡന്‍റ്

‌‌‌//ശരിപകര്‍പ്പ്//