Back to List

ആര്യനാട് ഗ്രാമപഞ്ചായത്ത്

28/04/2021 തീയതി നടന്ന ഭരണസമിതി യോഗത്തിലെ
6 (5) നമ്പര്‍ തീരുമാനം

തീരുമാനം:

ആര്യനാട് ഗ്രാമ പഞ്ചായത്ത് കുടുംബശ്രീ സി ഡി എസ് ല്‍ നടപ്പിലാക്കുന്ന പാഥേയം പദ്ധതി ഗുണഭോക്താക്കളായി സി ഡി സര്‍വേയിലൂടെ കണ്ടത്തിയ അര്‍ഹരായ ഉള്ളടക്കം ചെയ്തിരിക്കും പ്രകാരം ഉള്ള ഗുണഭോക്തൃ പട്ടിക പഞ്ചായത്ത് കമ്മറ്റി അംഗീകരിച്ച് തീരുമാനിച്ചു.

ഒപ്പ്

പ്രസി‍ഡന്‍റ്

‌‌‌//ശരിപകര്‍പ്പ്//