28/04/2021 തീയതി നടന്ന
ഭരണസമിതി യോഗത്തിലെ
6 (4) നമ്പര്‍ തീരുമാനം
ആര്യനാട് ഗ്രാമ പഞ്ചായത്തില്‍ കോവിഡ് 19 പ്രതിരോധ പ്രവര്ത്തനങ്ങളുടെ ഭാഗമായി ആരംഭിക്കുന്ന ഡോമിസലറി കെയര്‍ സെന്‍ററില്‍ ഭക്ഷണം നല്‍കുന്നതിനു ചുവടെ പറയും പ്രകാരം ഉള്ള വില അടിസ്ഥാനത്തില്‍ ഭക്ഷണം നല്‍കുന്നതിന് കുടുംബശ്രീ ജനകീയ ഹോട്ടല്‍ പ്രവര്‍ത്തകര്‍ അറിയിച്ചതിനാല്‍ ഡോമിസലറി കെയര്‍ സെന്‍റര്‍ ആരംഭിക്കുന്ന മുറയ്ക്ക് ഭക്ഷണം നല്‍കുന്നതിനു കുടുംബശ്രീ ജനകീയ ഹോട്ടലിനെ ചുമതലപ്പെടുത്തി തീരുമാനിച്ചു. പ്രഭാത ഭക്ഷണം ചായ ഉള്‍പ്പെടെ 30/- രൂപ , ഊണ് (സ്പെഷ്യല്‍ ഉള്‍പ്പെടെ) 50/- ചായ ലഘു ഭക്ഷണം - 15/- രാത്രി ഭക്ഷണം 20/- ആകെ 115/- രൂപ
ഒപ്പ്
പ്രസിഡന്‍റ്
//ശരിപകര്‍പ്പ്//
28/04/2021 തീയതി നടന്ന ഭരണസമിതി യോഗത്തിലെ

(ഒപ്പ്)
പ്രസിഡന്‍റ്
//ശരിപകര്‍പ്പ്//