Back to List

ആര്യനാട് ഗ്രാമപഞ്ചായത്ത്

28/04/2021 തീയതി നടന്ന ഭരണസമിതി യോഗത്തിലെ
6 (3) നമ്പര്‍ തീരുമാനം

തീരുമാനം:

ആര്യനാട് ഗ്രാമ പഞ്ചായത്തില്‍ കോവിഡ് 19 പ്രതിരോധ പ്രവര്‍ത്തനങ്ങളുടെ ഭാഗമായി വാര്‍ഡ്‌ മെമ്പര്‍മാരുടെ നേതൃത്വത്തില്‍ വാര്‍ഡ്‌ തല ഹെല്‍പ് ഡെസ്ക് രൂപീകരിക്കാന്‍ തീരുമാനിച്ചു.

ഒപ്പ്

പ്രസി‍ഡന്‍റ്

‌‌‌//ശരിപകര്‍പ്പ്//