28/04/2021 തീയതി നടന്ന
ഭരണസമിതി യോഗത്തിലെ
6 (2) നമ്പര്‍ തീരുമാനം
ആര്യനാട് ഗ്രാമ പഞ്ചായത്തില്‍ കോവിഡ് 19 പ്രതിരോധ വാക്സിന്‍ ഓണ്‍ലൈന്‍ രജിസ്ട്രേഷന്‍ കുടുംബശ്രീ സി ഡി എസ് മുഖേന നടത്തുന്നതിനു അംഗീകാരം നല്‍കി തീരുമാനിച്ചു.
ഒപ്പ്
പ്രസിഡന്‍റ്
//ശരിപകര്‍പ്പ്//
28/04/2021 തീയതി നടന്ന ഭരണസമിതി യോഗത്തിലെ
6 (2) നമ്പര്‍ തീരുമാനം
ആര്യനാട് ഗ്രാമ പഞ്ചായത്തില്‍ കോവിഡ് 19 പ്രതിരോധ വാക്സിന്‍ ഓണ്‍ലൈന്‍ രജിസ്ട്രേഷന്‍ കുടുംബശ്രീ സി ഡി എസ് മുഖേന നടത്തുന്നതിനു അംഗീകാരം നല്‍കി തീരുമാനിച്ചു.
(ഒപ്പ്)
പ്രസിഡന്‍റ്
//ശരിപകര്‍പ്പ്//