28/04/2021 തീയതി നടന്ന
ഭരണസമിതി യോഗത്തിലെ
5 (2) നമ്പര്‍ തീരുമാനം
ആര്യനാട് ഗ്രാമ പഞ്ചായത്തില്‍ കേരള സ്റ്റേറ്റ് എക്സ് സര്‍വീസ് ലീഗ് ആര്യനാട് ബ്രാഞ്ച് സെക്രട്ടറി വിമുക്ത ഭടന്മാരുടെ ഒരു ഓഫീസ് പ്രവര്‍ത്തിച്ച് വരുകയാണ് 400 ച. അടി മാത്രമുള്ള ടി കെട്ടിടത്തിന്റെ കെട്ടിട നികുതി ഒഴിവാക്കി തരണമെന്ന് അപേക്ഷിച്ചിരിക്കുന്നു. ടി അപേക്ഷ പരിശോധിച്ച പഞ്ചായത്ത് കമ്മറ്റി ആയത് പരിശോധിച്ച് നിയമാനുസൃതമായ നടപടി സ്വീകരിക്കാന്‍ സെക്രട്ടറിയെ ചുമതലപ്പെടുത്തി തീരുമാനിച്ചു.
ഒപ്പ്
പ്രസിഡന്‍റ്
//ശരിപകര്‍പ്പ്//
28/04/2021 തീയതി നടന്ന ഭരണസമിതി യോഗത്തിലെ

(ഒപ്പ്)
പ്രസിഡന്‍റ്
//ശരിപകര്‍പ്പ്//