Back to List

ആര്യനാട് ഗ്രാമപഞ്ചായത്ത്

14/02/2025 തീയതി നടന്ന ഭരണസമിതി യോഗത്തിലെ
9 (2) നമ്പര്‍ തീരുമാനം

തീരുമാനം:

.

തീരുമാന വിവരണം:

ആര്യനാട് ഗ്രാമപഞ്ചായത്തിൽ നെടുവാൻവയൽ തോട് സംരക്ഷണഭിത്തി ഇടിഞ്ഞുപോയത് പുനസ്ഥാപിക്കുന്നതിന് അസ്സിസ്റ്റന്റ് എഞ്ചിനീയർ സമർപ്പിച്ച 10000/- രൂപയുടെ എസ്റ്റിമേറ്റ് കമ്മിറ്റി പരിശോധിച്ചു. ടി പ്രവൃത്തി 10000/- രൂപയിൽ കവിയാത്തതിനാൽ , തുടർ നടപടി സ്വീകരിച്ച് പ്രവൃത്തി പൂർത്തീകരിക്കുന്നതിനാവശ്യമായ തുടർനടപടി സ്വീകരിക്കുന്നതിനും ആയതിനുള്ള തുക തനത് ഫണ്ടിൽ നിന്നും അനുവദിക്കുന്നതിനും സെക്രട്ടറിയെ ചുമതലപ്പെടുത്തി തീരുമാനിച്ചു.

ഒപ്പ്

പ്രസി‍ഡന്‍റ്

‌‌‌//ശരിപകര്‍പ്പ്//