28/04/2021 തീയതി നടന്ന
ഭരണസമിതി യോഗത്തിലെ
3 (6) നമ്പര്‍ തീരുമാനം
ആര്യനാട് ഗ്രാമ പഞ്ചായത്തില്‍ 2021- 22 വര്‍ഷം കേന്ദ്ര ധനകാര്യ കമ്മിഷന്‍ അടിസ്ഥാന ഗ്രാന്റ്, പ്രത്യേക ഉദ്ദേശ ഗ്രാന്റ് , പ്ലാന്‍ ഫണ്ട് ജനറല്‍ ,എസ് ബി എം ഫേസ് 2 എന്നീ ഫണ്ടുകള്‍ ഉപയോഗപ്പെടുത്തി ചുവടെ പറയും പ്രകാരം പ്രോജക്റ്റുകള്‍ ഏറ്റെടുത്ത് ഡി പി സി അംഗീകാരം ലഭ്യമാക്കാന്‍ തീരുമാനിച്ചു. ക്രമ നമ്പര്‍ പ്രോജക്ടിന്റെ പേര് CFC Basic CFC TIED SBM Plan Genaral Total 1 പഞ്ചായത്ത് ഓഫീസ് നവീകരണം 1861000 1861000 2 ഇടത്തറ - വേവറത്തല റോഡ് പുനരുദ്ധാരണം 1000000 1000000 3 കാവുംമൂല ഒന്നാം പാലം റോഡ് പൂര്‍ത്തീകരണം 800000 800000 4 പഞ്ചായത്ത് ഓഫീസില്‍ അടിസ്ഥാന സൗകര്യം ഒരുക്കല്‍ 700000 700000 5 പഞ്ചായത്ത് ഓഫീസിലേയ്ക്ക് കംപ്യൂട്ടറും അനുബന്ധ സാധനങ്ങളും വാങ്ങല്‍ 150000 150000 6 ഗ്രാമ കേന്ദ്രങ്ങളില്‍ കംപ്യൂട്ടറും അനുബന്ധ സാധനങ്ങളും വാങ്ങി സ്ഥാപിക്കല്‍ 250000 948712 1198712 7 പാലൈക്കോണം കുളം നവീകരണം 5000000 5000000 8 ആര്യനാട് പബ്ലിക് മാര്‍ക്കറ്റില്‍ സീവേജ് പ്ലാന്റ് സ്ഥാപിക്കല്‍ 1500000 3500000 5000000 9 ശ്മശാനം നിര്‍മ്മിക്കല്‍ 141000 141000
ഒപ്പ്
പ്രസിഡന്‍റ്
//ശരിപകര്‍പ്പ്//
28/04/2021 തീയതി നടന്ന ഭരണസമിതി യോഗത്തിലെ

(ഒപ്പ്)
പ്രസിഡന്‍റ്
//ശരിപകര്‍പ്പ്//