28/04/2021 തീയതി നടന്ന
ഭരണസമിതി യോഗത്തിലെ
3 (4) നമ്പര്‍ തീരുമാനം
ആര്യനാട് ഗ്രാമ പഞ്ചായത്തില്‍ അടുത്ത അഞ്ച് വര്‍ഷത്തേയ്ക്കുള്ള വികസന രേഖ തയ്യാറാക്കുന്നതിന്റെ ഭാഗമായി ആസൂത്രണ സമിതി യോഗം ചേരുകയും ഓരോ ആസൂത്രണ സമിതി അംഗത്തിനും ഓരോ വര്‍ക്കിംഗ് ഗ്രൂപ്പിന്റെ ചുമതല നല്‍കുകയും ചെയ്തിട്ടുണ്ട്. കൂടാതെ വികസന രേഖ തയാറാക്കുന്നതിനുള്ള ഡാറ്റ കളക്ഷനും മറ്റു സര്‍വ്വേ റിപ്പോര്‍ട്ടുകള്‍ക്കും ആസൂത്രണ സമിതി അംഗങ്ങള്‍ക്ക് വര്‍ക്കിംഗ് ഗ്രൂപ്പ് അംഗങ്ങളുടെ പരിപൂര്‍ണ്ണ സഹായം ഉറപ്പ് വരുത്തുന്നതിനുള്ള നടപടി സ്വീകരിക്കുന്നതിനുഎല്ലാ ജനപ്രതിനിധികളെയും ചുമതലപ്പെടുത്തി തീരുമാനിച്ചു.
ഒപ്പ്
പ്രസിഡന്‍റ്
//ശരിപകര്‍പ്പ്//
28/04/2021 തീയതി നടന്ന ഭരണസമിതി യോഗത്തിലെ

(ഒപ്പ്)
പ്രസിഡന്‍റ്
//ശരിപകര്‍പ്പ്//