28/04/2021 തീയതി നടന്ന
ഭരണസമിതി യോഗത്തിലെ
3 (3) നമ്പര്‍ തീരുമാനം
ആര്യനാട് ഗ്രാമ പഞ്ചായത്തില്‍ 2020-21 സാമ്പത്തിക വര്‍ഷം ഹെഡ് മിസ്ട്രസ് , ഐ സി ഡി എസ് സൂപ്പര്‍ വൈസര്‍ , അസിസ്റ്റന്റ് സെക്രട്ടറി എന്നിവര്‍ നിര്‍വഹണ ഉദ്യോഗസ്ഥയായി ഏറ്റെടുത്തിട്ടുള്ള വിവിധ പ്രോജക്റ്റുകളുടെ നിര്‍വഹണാര്‍ത്ഥം ഗുണഭോക്താക്കള്‍ക്ക് വിതരണം ചെയ്യാനായി വാങ്ങിയിട്ടുള്ള വിവിധ സാധനങ്ങള്‍ നിയമസഭാ തെരഞ്ഞെടുപ്പ് പെരുമാറ്റചട്ടം കാരണം വിതരണം ചെയ്യാന്‍ കഴിഞ്ഞിട്ടില്ല. ഗുണഭോക്താക്കള്‍ക്ക് വിതരണം ചെയ്യാനായി വാങ്ങി സൂക്ഷിച്ചിട്ടുള്ള ടി വസ്തുക്കള്‍ തെരഞ്ഞെടുപ്പ് പെരുമാറ്റചട്ടം അവസാനിക്കുന്ന മുറയ്ക്ക് ഗുണഭോക്താക്കള്‍ക്ക് വിതരണം ചെയ്യാന്‍ നിര്‍വഹണ ഉദ്യോഗസ്ഥരെ ചുമതലപ്പെടുത്തി തീരുമാനിച്ചു.
ഒപ്പ്
പ്രസിഡന്‍റ്
//ശരിപകര്‍പ്പ്//
28/04/2021 തീയതി നടന്ന ഭരണസമിതി യോഗത്തിലെ

(ഒപ്പ്)
പ്രസിഡന്‍റ്
//ശരിപകര്‍പ്പ്//