28/04/2021 തീയതി നടന്ന
ഭരണസമിതി യോഗത്തിലെ
3 (2) നമ്പര്‍ തീരുമാനം
ആര്യനാട് ഗ്രാമ പഞ്ചായത്തില്‍ 2021-22 വര്‍ഷം ഏറ്റെടുത്തിട്ടുള്ള ചുവടെ പറയുന്ന പ്രവൃത്തികള്‍ക്ക് സാങ്കേതിക അനുമതി ലഭ്യമാക്കി നിര്‍വഹണം ആരംഭിക്കാന്‍ ഭരണാനുമതി നല്‍കി തീരുമാനിച്ചു. ക്രമ നമ്പര്‍ പ്രോജക്റ്റ് നമ്പര്‍ പ്രോജക്റ്റിന്‍റെ പേര് തുക 1 57 പള്ളിനട - നരിപ്പാറവെട്ട റോഡ് നവീകരണം 1000000 2 58 പാറയ്ക്കരവെട്ട -കൊച്ചുകോണം റോഡ് നവീകരണം 800000 3 59 മീനാങ്കല്‍ - ഹരിജന്‍ കോളനി റോഡ് നവീകരണം 800000 4 60 വെട്ടിച്ചാംകുന്ന് റോഡ് നവീകരണം 1800000 5 61 കണിയാംവിളാകം - കൂടലിഭാഗം റോഡ് നവീകരണം 600000 6 63 ചാമവിള - ഗണപതിയാംകുഴി റോഡ് നവീകരണം 700000 7 67 പാലൈക്കോണം - കണിയാക്കുഴി റോഡ് മെയിന്‍റനന്‍ 800000 8 69 നടുവിള - പാറക്കുഴി റോഡ് നവീകരണം 800000 9 70 പളളിവേട്ട-തൂമ്പുംകോണം റോഡ് മെയിന്‍റനന്‍സ് 1000000 10 71 കടുക്കോട് -മുസ്ലിം ജമാ അത്ത് റോഡ് നവീകരണം 600000 11 72 ചൂഴ -കൊറണ്ടിവിള റോഡ് മെയിന്‍റനന്‍സ് 800000 12 74 ഉണ്ടപ്പാറ-കോരാംകുഴി റോഡ് മെയിന്‍റനന്‍സ് 600000 13 75 മേലെച്ചിറ - ശാസ്താംകോവിൽ റോഡ് നവീകരണം 1800000 14 76 വലിയമല-കോളനി റോഡ് നവീകരണം 600000 15 77 ഇരപ്പുപാലം -കോരപറമ്പ് -കല്ല് വരമ്പ് റോഡ് നവീകരണം 600000 16 78 അസ്സിസ്സ്റ്റന്‍റ് എഞ്ചിനിയര്‍ ഓഫീസിലെ ദൈനം ദിന ചെലവുകള്‍ 70000 17 80 ഹരിത ശ്രീ-ലൈഫ് കെയര്‍ യൂണിറ്റുകള്‍ 1000000 18 82 സ്കൂളുകളുടെ നവീകരണം 750000 19 84 അംഗന്‍വാടികളുടെ നവീകരണം 500000 20 88 ആനകയത്തുംമൂല പിണറും മൂട് തടം കോണ്‍ക്രീറ്റ് 300000 21 95 മൃഗാശുപത്രി അറ്റകുറ്റപ്പണി 1500000
ഒപ്പ്
പ്രസിഡന്‍റ്
//ശരിപകര്‍പ്പ്//
28/04/2021 തീയതി നടന്ന ഭരണസമിതി യോഗത്തിലെ

(ഒപ്പ്)
പ്രസിഡന്‍റ്
//ശരിപകര്‍പ്പ്//