Back to List

ആര്യനാട് ഗ്രാമപഞ്ചായത്ത്

14/02/2025 തീയതി നടന്ന ഭരണസമിതി യോഗത്തിലെ
9 (1) നമ്പര്‍ തീരുമാനം

തീരുമാനം:

.

തീരുമാന വിവരണം:

ആര്യനാട് ഗ്രാമപഞ്ചായത്തിലെ പഴയതെരുവ് LPS ലേയ്ക്കുള്ള റോഡ്, പി.ഡബ്ല്യു.ഡി റോഡിൽ ചേരുന്ന ഭാഗത്ത് ഇടിഞ്ഞ് താഴ്ന്നുപോയിട്ടുള്ളതും, ആയത് കാരണം സ്കൂൾ ബസിനോ , മറ്റ് വാഹനങ്ങൾക്കോ സ്കൂളിൽ പ്രവേശിക്കുന്നതിന് സാധിക്കാത്തതും, സ്കൂൾ കുട്ടികൾക്ക് കാൽനടയാത്ര ദുഷ്ക്കരവും അപകടകരവുമായതിനാൽ ടി ഭാഗം കോൺക്രീറ്റ് ചെയത് സഞ്ചാരയോഗ്യമാക്കുന്നതിനായി അസ്സിസ്റ്റന്റ് എഞ്ചിനീയർ സമർപ്പിച്ച 9784/- രൂപയുടെ എസ്റ്റിമേറ്റ് കമ്മിറ്റി പരിശോധിച്ചു. 10000/- രൂപയ്ക്കു താഴെ ചെലവ് വരുന്ന പ്രവൃത്തി ആയതിനാൽ ടി പ്രവൃത്തി നടത്തുന്നതിനാവശ്യമായ തുടർ നടപടി സ്വീകരിക്കുന്നതിനും തുക തനത് ഫണ്ടിൽ നിന്നും അനുവദിക്കുന്നതിനും സെക്രട്ടറിയെ ചുമതലപ്പെടുത്തി തീരുമാനിച്ചു.

ഒപ്പ്

പ്രസി‍ഡന്‍റ്

‌‌‌//ശരിപകര്‍പ്പ്//