28/04/2021 തീയതി നടന്ന
ഭരണസമിതി യോഗത്തിലെ
2 (2) നമ്പര്‍ തീരുമാനം
ആര്യനാട് ഗ്രാമ പഞ്ചായത്തില്‍ ഹരിത കര്‍മ്മ സേന രൂപീകരിച്ചുവെങ്കിലും നാളിതുവരെ ആയതിന്റെ പ്രവര്‍ത്തനം ആരംഭിച്ചിട്ടില്ല. ആയത് വളരെ അടിയന്തിരമായി ആരംഭിക്കുന്നതിനു തീരുമാനിച്ചു.
ഒപ്പ്
പ്രസിഡന്‍റ്
//ശരിപകര്‍പ്പ്//
28/04/2021 തീയതി നടന്ന ഭരണസമിതി യോഗത്തിലെ

(ഒപ്പ്)
പ്രസിഡന്‍റ്
//ശരിപകര്‍പ്പ്//