28/04/2021 തീയതി നടന്ന
ഭരണസമിതി യോഗത്തിലെ
2 (1) നമ്പര്‍ തീരുമാനം
ആര്യനാട് ഗ്രാമ പഞ്ചായത്തില്‍ മഴക്കാല പൂര്‍വ്വ ശുചീകരണത്തിന്റെ ഭാഗമായി എല്ലാ വാര്‍ഡുകളിലും വാര്‍ഡ് മെമ്പര്‍മാരുടെ നേതൃത്വത്തില്‍ വാര്‍ഡ് തലസാനിട്ടേഷന്‍ തല യോഗങ്ങള്‍ കൂടി സ്ഥിതി വിശകലനം ചെയ്യുന്നതിനും അണു നശീകരണം നടത്തുന്നതിനും മഴക്കാല രോഗങ്ങളെപ്പറ്റി ജനങ്ങളെ ബോധവാന്മാരുക്കന്നതിനു ആരോഗ്യ സേന പ്രവര്‍ത്തകര്‍ മുഖേന നോട്ടീസ് വിതരണം നടത്തുന്നതിനും വാര്‍ഡ് തല ജാഗ്രതാസമിതികള്‍ കൂടാത്ത വാര്‍ഡുകളില്‍ വളരെ അടിയന്തിരമായി ജാഗ്രാതാ സമിതി യോഗങ്ങള്‍ കൂടുന്നതിനും തീരുമാനിച്ചു.
ഒപ്പ്
പ്രസിഡന്‍റ്
//ശരിപകര്‍പ്പ്//
28/04/2021 തീയതി നടന്ന ഭരണസമിതി യോഗത്തിലെ

(ഒപ്പ്)
പ്രസിഡന്‍റ്
//ശരിപകര്‍പ്പ്//