28/04/2021 തീയതി നടന്ന
ഭരണസമിതി യോഗത്തിലെ
1 (12) നമ്പര്‍ തീരുമാനം
ആര്യനാട് ഗ്രാമപഞ്ചായത്തില്‍ കോവിഡ് 19പ്രതിരോധ പ്രവര്‍ത്തനങ്ങളുമായി ബന്ധപ്പെട്ട് കോവിഡ് പോസിറ്റീവായ നിര്‍ദ്ധനരായ രോഗികളെ പാര്‍പ്പിക്കുന്നതിന് പഞ്ചായത്ത് തലത്തില്‍ ഡോമിസിലിയറി കെയര്‍ സെന്‍റര്‍ (ഡിസിസി) ആരംഭിക്കുന്നതിന് യോഗം തീരുമാനിച്ചു. ഡിസിസി -യിലെ രോഗികള്‍ക്കും ഡിസിസിയുമായി ബന്ധപ്പെട്ട് പ്രവര്‍ത്തിക്കുന്ന വോളന്‍റിയേഴ്സ് സ്റ്റാഫുകള്‍ എന്നിവര്‍ക്കും ഭക്ഷണം നല്‍കുന്നതിന് കുടുംബശ്രീയുമായി ബന്ധപ്പെട്ട് പ്രവര്‍ത്തിക്കുന്ന ജനകീയ ഹോട്ടലിന് ചുമലതല നല്‍കുന്നതിന് തീരുമാനിച്ചു. ഒരാള്‍ക്ക് ഒരു ദിവസം നല്‍കേണ്ട ഭക്ഷണത്തിന്‍റെ നിരക്ക് , മെനു എന്നിവ സംബന്ധിച്ച് ജനകീയ ഹോട്ടലുമായി ചര്‍ച്ച ചെയ്യുന്നതിന് യോഗം തീരുമാനിച്ചു.
ഒപ്പ്
പ്രസിഡന്‍റ്
//ശരിപകര്‍പ്പ്//
28/04/2021 തീയതി നടന്ന ഭരണസമിതി യോഗത്തിലെ

(ഒപ്പ്)
പ്രസിഡന്‍റ്
//ശരിപകര്‍പ്പ്//