28/04/2021 തീയതി നടന്ന
ഭരണസമിതി യോഗത്തിലെ
1 (10) നമ്പര്‍ തീരുമാനം
ആര്യനാട് ഗ്രാമ പഞ്ചായത്തില്‍ കോവിഡ് 19 പോസിറ്റീവ് കേസുകള്‍ ക്രമാതീതമായി ഉയരുന്ന സാഹചര്യത്തില്‍ ആര്യനാട് പബ്ലിക്ക് മാര്‍ക്കറ്റിന്‍റെ പ്രവര്‍ത്തനം സംബന്ധിച്ച് ഒരു മാര്‍ക്കറ്റ് കമ്മറ്റി വിളിച്ച് ടി ചേര്‍ത്ത് കമ്മറ്റി തീരുമാന പ്രകാരം നടപടി സ്വീകരിക്കാന്‍ തീരുമാനിച്ചു.
ഒപ്പ്
പ്രസിഡന്‍റ്
//ശരിപകര്‍പ്പ്//
28/04/2021 തീയതി നടന്ന ഭരണസമിതി യോഗത്തിലെ

(ഒപ്പ്)
പ്രസിഡന്‍റ്
//ശരിപകര്‍പ്പ്//