28/04/2021 തീയതി നടന്ന
ഭരണസമിതി യോഗത്തിലെ
1 (9) നമ്പര്‍ തീരുമാനം
കോവിഡ് 19 പ്രതിരോധ പ്രവര്‍ത്തനങ്ങളുടെ ഭാഗമായി ആര്യനാട് ഗ്രാമ പഞ്ചായത്തില്‍ ബഹു സര്‍ക്കാര്‍ നിര്‍ദ്ദേശം അനുസരിച്ച് ഏറ്റെടുത്തിട്ടുള്ള ഡൊമിസലറി കെയര്‍ സെന്ററില്‍ (DCC) യില്‍ ഡോക്ടര്‍ , നേഴ്സ് , ക്ലീനിംഗ്, പാരാമെഡിക്കല്‍ എന്നീ മേഖലകളില്‍ സൗജന്യ സേവനമനുഷ്ഠിക്കാന്‍ താത്പര്യമുള്ള യോഗ്യതയുള്ള സന്നദ്ധ പ്രവര്‍ത്തകരുടെ അപേക്ഷ ക്ഷണിച്ച് യോഗ്യത പരിശോധിച്ച് ജോലിയ്ക്ക് നിയമിക്കാന്‍ തീരുമാനിച്ചു.
ഒപ്പ്
പ്രസിഡന്‍റ്
//ശരിപകര്‍പ്പ്//
28/04/2021 തീയതി നടന്ന ഭരണസമിതി യോഗത്തിലെ

(ഒപ്പ്)
പ്രസിഡന്‍റ്
//ശരിപകര്‍പ്പ്//