28/04/2021 തീയതി നടന്ന
ഭരണസമിതി യോഗത്തിലെ
1 (8) നമ്പര്‍ തീരുമാനം
ആര്യനാട് ഗ്രാമ പഞ്ചായത്തില്‍ കോവിഡ് 19 പ്രതിരോധ പ്രവര്‍ത്തനങ്ങളുടെ ഭാഗമായി ഡോമിസലറി കെയര്‍ സെന്‍റര്‍ ആരംഭിക്കുമ്പോള്‍ ഇവിടെ എത്തുന്ന കോവിഡ് രോഗികള്‍ക്ക് ഭക്ഷണം നല്‍കുന്നതിലെക്കായി ഭക്ഷണം നല്‍കുന്നതിനായി സന്നദ്ധ പ്രവര്‍ത്തകരോടും യുവജനസംഘടനകളോടും അറിയിച്ച് തീരുമാനിച്ചു.
ഒപ്പ്
പ്രസിഡന്‍റ്
//ശരിപകര്‍പ്പ്//
28/04/2021 തീയതി നടന്ന ഭരണസമിതി യോഗത്തിലെ

(ഒപ്പ്)
പ്രസിഡന്‍റ്
//ശരിപകര്‍പ്പ്//