28/04/2021 തീയതി നടന്ന
ഭരണസമിതി യോഗത്തിലെ
1 (5) നമ്പര്‍ തീരുമാനം
ആര്യനാട് ഗ്രാമ പഞ്ചായത്തില്‍ കോവിഡ് 19 പ്രതിരോധ പ്രവര്‍ത്തനങ്ങളുടെ ഭാഗമായി സ്റ്റാന്‍ഡിംഗ് കമ്മറ്റി ചെയര്‍മാന്‍മാര്‍ കൃത്യമായ മേല്‍നോട്ടം വഹിക്കുന്നതിനും വാര്‍ഡ് മെമ്പര്‍മാരുമായി നിരന്തര വിശകലനം നടത്തി പ്രതിരോധ പ്രവര്‍ത്തനങ്ങള്‍ക്ക് നേതൃത്വം നല്‍കുന്നതിന് തീരുമാനിച്ചു. ആയതിലേക്കായി ചുവടെ പറയും വാര്‍ഡുകളുടെ ചുമതല വിഭജിച്ച് നല്‍കി തീരുമാനിച്ചു. ശ്രീമതി ഷീജ (വൈസ് പ്രസിഡന്റ്) 7, 8,9,10,11,12, വാര്‍ഡുകള്‍ ശ്രീ എം എല്‍ കിഷോര്‍ ( വികസന കാര്യ സ്റ്റാന്‍ഡിംഗ് കമ്മറ്റി ചെയര്‍മാന്‍ ) 1 ,2,3 വാര്‍ഡുകള്‍ ശ്രീമതി മോളി കെ ( ക്ഷേമ കാര്യ സ്റ്റാന്‍ഡിംഗ് കമ്മറ്റി ചെയര്‍പേഴ്സന്‍) 5,6,13,14,15,വാര്‍ഡുകള്‍ ശ്രീ അനീഷ് ജെ ( ആരോഗ്യം വിദ്യാഭ്യാസം സ്റ്റാന്‍ഡിംഗ് കമ്മറ്റി ചെയര്‍മാന്‍ 4,16,17,18 ,വാര്‍ഡുകള്‍
ഒപ്പ്
പ്രസിഡന്‍റ്
//ശരിപകര്‍പ്പ്//
28/04/2021 തീയതി നടന്ന ഭരണസമിതി യോഗത്തിലെ

(ഒപ്പ്)
പ്രസിഡന്‍റ്
//ശരിപകര്‍പ്പ്//