14/02/2025 തീയതി നടന്ന
ഭരണസമിതി യോഗത്തിലെ
8 (1) നമ്പര്‍ തീരുമാനം
.
തീരുമാന വിവരണം:ആര്യനാട് ഗ്രാമപഞ്ചായത്തിലെ പൊതുമാർക്കറ്റിന്റെ 2025/26 സാമ്പത്തിക വർഷത്തേയ്ക്കുള്ള ഗേറ്റ് ഫീസ് ലേലം 50,45000/- രൂപയ്ക്ക് ശ്രീ. രാജ്മോൻ, തുണ്ടിൽ വീട്, തോളൂർ എന്നവർ ലേലം കൊണ്ടിട്ടുള്ളതും , 2024/25 സാമ്പത്തിക വർഷത്തെ ലേല തുക 54,00000/- ആയിരുന്നതിനാൽ 2025/26 സാമ്പത്തിക വർഷത്തേയ്ക്കു് തുടർലേലം ചെയ്യുന്നതിനും തീരുമാനിച്ചു.
ഒപ്പ്
പ്രസിഡന്‍റ്
//ശരിപകര്‍പ്പ്//
14/02/2025 തീയതി നടന്ന ഭരണസമിതി യോഗത്തിലെ

(ഒപ്പ്)
പ്രസിഡന്‍റ്
//ശരിപകര്‍പ്പ്//